ഇവിടെ വന്നപ്പോള്‍ പിന്നെ ഏതായാലും വാക മര തണലില്‍ ഇത്തിരി നേരം ഇരുന്നിട്ട് പോകാമെന്ന് വെച്ചു... അപ്പോഴാണ് ഓര്‍മ്മകള്‍ കടന്നു വന്നത്...
ജീവിതത്തില്‍ ഏറ്റവും മനോഹരമായത് ഓര്‍മ്മകള്‍ ആണ്... ഈറനണിഞ്ഞാലും ചില ഓര്‍മ്മകള്‍ മനസിന്റെ ഒരു തിരിച്ചു പോക്കാണ്... ഇന്ന് അന്യമായതെന്തോ തേടിയുള്ള മനസിന്റെ പരക്കം പാച്ചില്‍...
സുഹൃത്തേ.... ബൂലോകത്തേക്ക് സ്വാഗതം... നന്നായി എഴുതാന്‍ ഇട വരട്ടെ... ആശംസകള്‍...
മറവി സുഖമുള്ള നോവാണ് .
ReplyDeleteമാറാല പൊതിഞ്ഞ ഓര്‍മ്മകള്‍
വീണ്ടും ഓര്‍മയില്‍ തെളിയുമ്പോള്‍
അറിയാതെ ഈറനനിയുന്നു.
good...
ഇവിടെ വന്നപ്പോള്‍ പിന്നെ ഏതായാലും വാക മര തണലില്‍ ഇത്തിരി നേരം ഇരുന്നിട്ട് പോകാമെന്ന് വെച്ചു...
ReplyDeleteഅപ്പോഴാണ് ഓര്‍മ്മകള്‍ കടന്നു വന്നത്...
ജീവിതത്തില്‍ ഏറ്റവും മനോഹരമായത് ഓര്‍മ്മകള്‍ ആണ്...
ഈറനണിഞ്ഞാലും ചില ഓര്‍മ്മകള്‍ മനസിന്റെ ഒരു തിരിച്ചു പോക്കാണ്...
ഇന്ന് അന്യമായതെന്തോ തേടിയുള്ള മനസിന്റെ പരക്കം പാച്ചില്‍...
സുഹൃത്തേ....
ബൂലോകത്തേക്ക് സ്വാഗതം...
നന്നായി എഴുതാന്‍ ഇട വരട്ടെ...
ആശംസകള്‍...
മാറാല പിടിച്ച ഓര്‍മ്മകള്‍ നിറയുമ്പോഴാണ് മറവി സുഖമുള്ള നോവായ് മനസ്സിനെ കണ്ണീരണിയിക്കുന്നത്..
ReplyDelete