Sunday, June 26, 2011

മുറിവുകള്‍

മുറിഞ്ഞു ,
പല തവണ.
ഉണങ്ങി ,
ചിലപ്പോഴൊക്കെ.
മരുന്ന്,
പലപ്പോഴും കിട്ടിയില്ല.
കിട്ടിയപ്പോള്‍
തേച്ചില്ല.
തേച്ചപ്പോള്‍
തൂര്‍ന്നതുമില്ല.
ചിലതങ്ങനെയാണ്.
കാലത്തിനും
ഉണക്കാനാകില്ല.
മുറിവുകള്‍.........
ജാഗ്രതെ!

  
 

 



  


     

3 comments:

  1. ശരിയാണ്...ചില മുറിവുകൾ കാലത്തിനു പോലും ഉണക്കാനാവില്ല

    ReplyDelete
  2. ചില മുറിവുകള്‍ തരുന്നത് സുഖമുള്ള വേദനകള്‍ ആണെന്നും മറക്കണ്ട...

    ReplyDelete
  3. മഹേഷ്‌ പറഞ്ഞത് പോലെ ചില മുറിവുകള്‍ സുഖമുള്ള ഒരു നോവാണ്... ഉരഞ്ഞു നീറുമ്പോഴും ഹൃദയത്തിലെവിടെയോ സുഖമുള്ള ഒരു നോവ്‌ ബാക്കിയാകി.. കാലമേറെ കഴിഞ്ഞാലും ഉണങ്ങരുതെ എന്ന് ആശിക്കുന്നവ.
    നന്നായിരിക്കുന്നു.. ഇഷ്ടമായി

    ReplyDelete