Saturday, April 16, 2011

ഉപ്പ്


കറിക്കുപ്പു  കൂടി
ജീവിതത്തിന്റെത്‌  പോലെ
വെള്ളം കുടിച്ചു മതിയായി
അമ്മേ.,.
കറിക്കു ഇത്രേ ഉപ്പു വേണ്ടാട്ടോ 
ദൈവമേ
ജീവിതത്തിനും

3 comments:

  1. കറിക്ക് ഉപ്പ് കൂടിയത് മനസ്സിലാക്കാം, ജീവിതത്തിന്ന് കൂടിയതിന് അമ്മ എന്ത് പിഴച്ചു? ജനനിയായതിനാലാണോ.. ഹും!

    ഈ സംശയം ഒഴിച്ച് നിര്‍ത്തിയാല്‍ സംഭവം കൊള്ളാം. എന്റെയഭിപ്രായത്തില്‍, ഒരു കാര്യം ചെയ്താല്‍ മതി, ഇത്തിരി വാളന്‍ പുളീം കാന്താരിമുളകും ഉണ്ടേല്‍ ഉപ്പിന്റെ കാര്യത്തില്‍ തീരുമാനമാക്കാം, ക്ഷെ, ജീവിതത്തിലെന്ത് ചെയ്യുമെന്നാ കുറേക്കാലായിട്ടുള്ള ആലോചന :))

    ReplyDelete
  2. എഴുത്ത് കൊള്ളാം .പക്ഷെ കുത്തുകള്‍ അരോചകമാവുന്നു . അതോഴിവാക്കിയാല്‍ നന്നായിരിക്കും എന്ന് കരുതുന്നു .ആശംസകള്‍ .

    ReplyDelete