Monday, June 27, 2011

മഴ

മഴ,
ആദ്യത്തെ തുള്ളി
പ്രകൃതിയുടെ ആദ്യത്തെ കണ്ണുനീരായി.........
മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു..........
പ്രകൃതിയുടെ കണ്ണുകളും............
മഴ കനത്തു.........
കലങ്ങിയ കണ്ണുകള്‍ കാട്ടി പ്രകൃതി
സങ്കടം അറിയിച്ചു...........
ഇടിയും കുടുങ്ങി തുടങ്ങി..........
പ്രകൃതി തന്‍ തൊണ്ടയും
വരണ്ടുണങ്ങി..........
    
 


3 comments:

  1. മഴ പ്രകൃതിക്ക് ഇഷ്ടമല്ലന്നോ..ഏയ്‌..ഞാന്‍ സമ്മതിക്കൂല്ല...
    മഴയില്ലെങ്കില്‍ ആണ് പ്രകൃതി വരണ്ടുണങ്ങുക....

    ReplyDelete
  2. മഴയുടെ ഭാവമാറ്റം...നന്നായി

    ReplyDelete
  3. പ്രകൃതിക്ക് എന്താ ഇത്ര സങ്കടം ? പേടി ?

    ReplyDelete