Wednesday, February 9, 2011

നാഴികക്കല്ലുകള്‍

                                   മറവിയില്‍ മുങ്ങിയ നാഴികക്കല്ലുകള്‍
ആ സിമന്റ്  കുറ്റികളെ നാഴികക്കല്ലുകള്‍ എന്ന് തന്നെയല്ലേ പറയുക ?
മുമ്പൊക്കെ  റോഡില്‍ ധാരാളം ഉണ്ടായിരുന്നു.
ഇപ്പോള്‍ അത് തീരെ കാണാനില്ല  .
ഇന്ന് കോളേജില്‍ നിന്ന് വരുന്ന വഴിയില്‍ അത്തരം കല്ലുകളില്‍ ഐഡിയ എന്ന് എഴുതി വച്ചിരിക്കുന്നു.
ഇപ്പോഴും അത്തരത്തിലുള്ള കല്ലുകള്‍ ഉണ്ടോ ആവോ ?
ചിലപ്പോള്‍ കാണാഞ്ഞിട്ടാവും .     


1 comment:

  1. നല്ല ചിന്തകള്‍...
    ശരിയാണ് എവിടെ പോയി നാഴികക്കല്ലുകള്‍...?
    ഇന്നിപ്പോ നാഴികയും വിനാഴികയും ഒന്നും ഇല്ലല്ലോ...
    ഇന്നിത് പുതിയ കാലം...

    ReplyDelete