Sunday, February 6, 2011

സുമാ നിനക്കായി.............................


           സുമാ നിനക്കായി.............................
സുമാ ,
മാനവും ജീവനും നഷ്ട്ടപ്പെട്ടു
നീ നാളെത്തെ പോസ്റ്മാര്ടവും 
കാത്തു തണുത്തു വെറുങ്ങലിച്ചു
കിടക്കാലെ?
എന്നും കാത്തിരിക്കാന്‍ തന്നെയാണോ നിന്റെ വിധി.
കൂട്ടില്ലാതെ , രാത്രിയില്‍ ഒറ്റയ്ക്ക് ജീവിതം
തീവണ്ടിയുടെ താളത്തിനൊത്ത് നീങ്ങിയപ്പോളും
നിന്നില്‍ അവശേഷിച്ചത് ആ കാത്തിരിപ്പ്‌ തന്നെയായിരുന്നോ?
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പുറപെട്ടപ്പോളും
മനസിലുണ്ടായിരുന്നത്
നാളെ രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയായിരുന്നോ ?
ക്ഷമിക്കണം സുമേ.........
ഏതോന്നിനും  ഒരു രക്തസാക്ഷി അനിവാര്യമാണ്.
നാളെത്തെ സ്ത്രീകളുടെ നന്മക്കായി
പക്ഷെ ബാലിയാടായത് നീയെന്നു മാത്രം...
നിനക്ക് തോന്നുണ്ടോ സുമാ...............
ഈ ഭൂമിയിലെ അവസാന സ്ത്രീയും രക്തസാക്ഷിയായാലും
ഈ ലോകം നന്നാവുമെന്ന്.?
അവസാനമായി
ഈ നശിച്ച ലോകത്ത് ഭീതിയോടെ കഴിയുന്ന
ഒരു സഹോദരിയുടെ കണ്ണീരില്‍ പൊതിഞ്ഞ
ആദരാഞ്ജലികള്‍.





 










 

2 comments:

  1. ആധരാഞ്ജലികള്‍ നേരുന്നു ആ ആത്മാവിനു..
    താങ്കളുടെ ഈ വാക്കുകള്‍ ആ ആത്മാവിനു ശാന്തി പകരട്ടെ

    ReplyDelete
  2. "നിനക്ക് തോന്നുണ്ടോ സുമാ...............
    ഈ ഭൂമിയിലെ അവസാന സ്ത്രീയും രക്തസാക്ഷിയായാലും
    ഈ ലോകം നന്നാവുമെന്ന്.?"

    തീഷ്ണമായ ഒരു ചോദ്യം...

    ഈ 'word verification' എടുത്തു മാറ്റാമോ?

    ReplyDelete